Citizen Charter • പൗരാവകാശരേഖ

പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ 2026 പഞ്ചായത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളെയും അവ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങൾ സുതാര്യവും കാര്യക്ഷമവുമായി ലഭ്യമാക്കുന്നതിനും ഉത്തരവാദിത്തമുള്ള ജനസൗഹൃദ ഭരണസംവിധാനം ഉറപ്പാക്കുന്നതിനും ഈ പൗരാവകാശ രേഖ സഹായിക്കുന്നു.

📄 Citizen Charter 2026